11:00 am - 1:30 pm അനുശോചനം Jul 20, 2024 @ 11:00 am - 1:30 pm അനുശോചനം ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തോഡോക്സ് വലിയപള്ളി ഇടവകാംഗവും കിഴക്കുഭാഗം സെന്റ് ബഹനാൻസ് പ്രാർത്ഥന അംഗവും ആയ വടക്കടത്ത് വലിയ പടിഞ്ഞാറ്റേതിൽ കുടുംബാംഗമായ ടി പി വർഗീസ് (91) വയസ്സ് ( റോയി ഭവൻ ) നിര്യാതനായി സംസ്കാരം ശനിയാഴ്ച രാവിലെ 11…