-
Funeral service of Leelamma Baby
Funeral service of Leelamma Baby
ഭൗതികശരീരം ചൊവ്വാഴ്ച(08-04-2025) വൈകിട്ടു 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ബുധനാഴ്ച്ച (09-04-2025) രാവിലെ 10.30 ക്ക് ഭവനത്തിൽ ശുശ്രൂഷയും തുടർന്ന്, ചന്ദനപ്പള്ളി സെന്റ് ജോർജ് ആഗോള തീർത്ഥാടന കേന്ദ്രത്തിൽ സംസ്ക്കാരം നടത്തപ്പെടുന്നതുമായിരിക്കും.