Funeral services of Dr.Bindu Philip
ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഇടഭാഗം മാർ ദിവന്യാസിയോസ് പ്രാർത്ഥനാഗമായ വടക്കേക്കര പരേതനായ അജി P. വർഗീസിന്റെ ഭാര്യ Dr. ബിന്ദു (48) വാഹനാപകടത്തിൽ നിര്യാതയായി സംസ്കാര ശുശ്രൂഷ26/3/(25) ബുധനാഴ്ച രാവിലെ10.30 ന് ഭവനത്തിലും തുടർന്ന് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു…