Skip to content Skip to footer
Loading Events

« All Events

  • This event has passed.

Funeral Service of P.J Papachan

May 18 @ 2:00 pm - 3:30 pm

ചന്ദനപ്പള്ളി : ഇടത്തിട്ട കല്ലിട്ടതിൽ പി.ജെ പാപ്പച്ചൻ (90) നിര്യാതനായി. സംസ്കാരം ( 18-05-2025) 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത അഭി ഡോ. ഏബ്രഹാം മാർ സെറാഫിം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ 2:45 ന് ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ച് നടത്തപ്പെടും.

Details

Date:
May 18
Time:
2:00 pm - 3:30 pm

Welcome to Our Church!

Church open for prayers from 6:00 am to 8:00 pm all days
Address

Chandanapally – Koodal Rd,
Pathanamthitta,
Kerala 689648

Chandanapally Valiyapally © 2025. All Rights Reserved.