Skip to content Skip to footer
Loading Events

« All Events

  • This event has passed.

അനുശോചനം

Jul 20, 2024 @ 11:00 am - 1:30 pm

ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തോഡോക്സ് വലിയപള്ളി ഇടവകാംഗവും കിഴക്കുഭാഗം സെന്റ് ബഹനാൻസ് പ്രാർത്ഥന അംഗവും ആയ വടക്കടത്ത് വലിയ പടിഞ്ഞാറ്റേതിൽ കുടുംബാംഗമായ ടി പി വർഗീസ് (91) വയസ്സ് ( റോയി ഭവൻ ) നിര്യാതനായി സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വലിയ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ക്ലീമിസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ സംസ്കരിക്കുന്നതാണ് പരേതന്റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഇടവകയുടെ അനുശോചനം അറിയിക്കുന്നു

 

Details

Date:
Jul 20, 2024
Time:
11:00 am - 1:30 pm

Welcome to Our Church!

Church open for prayers from 6:00 am to 8:00 pm all days
Address

Chandanapally – Koodal Rd,
Pathanamthitta,
Kerala 689648

Chandanapally Valiyapally © 2025. All Rights Reserved.