Skip to content Skip to footer
Loading Events

« All Events

  • This event has passed.

Funeral service of Elizabeth Thampi

April 24 @ 2:00 pm - 5:00 pm

നമ്മുടെ ഇടവക അംഗവും, ഇടഭാഗം മാർ ബസേലിയോസ് പ്രാർത്ഥനാ ഗ്രൂപ്പ്‌ അംഗവും ആയ പ്ലാമൂട്ടിൽ ശ്രീ അജു പി. ചെറിയാന്റെ ഭാര്യ എലിസബത്ത് തമ്പി (38 വയസ്) 22.04.26 ൽ നിര്യാതയായി. സംസ്കാരം ഇന്ന് (24/04/2026 വെള്ളി) 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടത്തപ്പെടുന്നു. ഇടവകയുടെ ആദരാജ്ഞലികൾ

Details

Date:
April 24
Time:
2:00 pm - 5:00 pm

Welcome to Our Church!

Church open for prayers from 6:00 am to 8:00 pm all days
Address

Chandanapally – Koodal Rd,
Pathanamthitta,
Kerala 689648

Chandanapally Valiyapally © 2026. All Rights Reserved.